2013, സെപ്റ്റംബർ 4, ബുധനാഴ്‌ച


കണ്ണട

കണ്ണടയല്ല
കണ്ണാണ` മങ്ങിപ്പോയ്ത്‌.
എന്നിട്ടും
കാഴ`ച്ചതെളിയുന്നില്ലെന്ന്
ഞാന്‍ കണ്ണട
തുടച്ചുകൊണ്ടേയിരിക്കുന്നു!എരമല്ലൂര്‍ സനില്‍ കുമാര്‍1 അഭിപ്രായം:

  1. ചുരുങ്ങിയ വരികൾക്കുള്ളിൽ ഗഹനമായ അർത്ഥതലങ്ങൾ!!

    ഇഷ്ടമായി

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ