2013, സെപ്റ്റംബർ 25, ബുധനാഴ്‌ച


കാമുകി


ചുടുചുണ്ടിലെ നറുതേൻ തന്നോൾ
ഒരു കൈയാൽ സ്നേഹപാത്രം നീട്ടിയോൾ
മറുകൈയാൽ പാനപാത്രം തട്ടിയോൾ


1 അഭിപ്രായം:

  1. നുമ്മക്കിനിയെന്നാണോ ആവോ ഈ സ്നേഹപാത്രമൊക്കെ കിട്ടണത്.എന്തായാലും പറഞ്ഞത് നന്നായി കേട്ടാ.നുമ്മ ഒരു

    കൈ ഫ്രീയാക്കിയിടാൻ പോണേണ്.പാനപാത്രം തട്ടാൻ വരുമ്പ തടുക്കാല്ലാ.ഹ..ഹ..


    നല്ല കവിതയാ.കേട്ടോ? ഒരുപാടിഷ്ടമായി. :) :)


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ