tag:blogger.com,1999:blog-593394998209985742.post3704639542434853586..comments2013-09-25T11:34:30.945-07:00Comments on KAVYAVEETHIKAL: മരിച്ചവരുടെ വീട്എരമല്ലുര് സനില്‍ കുമാര്‍http://www.blogger.com/profile/05772074823422954891noreply@blogger.comBlogger9125tag:blogger.com,1999:blog-593394998209985742.post-10378433775043195422012-02-25T09:31:47.333-08:002012-02-25T09:31:47.333-08:00എന്നെ വളരെയധികം കുഴക്കുന്ന ഒരു പ്രശ്നമാണിത്. ഒരുപാ...എന്നെ വളരെയധികം കുഴക്കുന്ന ഒരു പ്രശ്നമാണിത്. ഒരുപാട് സംശയങ്ങളുണ്ട്.
ചിന്തിപ്പിക്കുന്ന കവിത...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-593394998209985742.post-58119229391541390492012-02-13T02:48:02.847-08:002012-02-13T02:48:02.847-08:00ഞങ്ങളുടെയൊക്കെ കാരണവന്മാരുടെ ജീവിചിരുന്നപ്പോളുള്ള ...ഞങ്ങളുടെയൊക്കെ കാരണവന്മാരുടെ ജീവിചിരുന്നപ്പോളുള്ള ഫോടോ ഒന്നും ഉണ്ടായിരുന്നില്ല .
അതുകോണ്ട് അവര്‍ മരിച്ചപ്പോള്‍ ശവത്തിനു ചുറ്റും കൂടിയിരുന്നു കുടുംബക്കാര് ചിത്രം എടുത്തുവച്ചു .
വികൃതമായ ചിത്രങ്ങള്‍ .ഒരു ശവത്തിനു ചുറ്റും കുറയേറെ ശവങ്ങള് ....
മാഷുടെ കാരണവന്മാര് ഭാഗ്യം ചെയ്തവരാണ് .

ഒരു കുടുംബ ഫോട്ടോ കളറില്‍ ഭിത്തിയില്‍ തൂക്കുന്നതിനു ഇത്രയും negative ചിന്തകള്‍ പാടില്ലാത്തതാണ്
നന്നായി കവിത.മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-593394998209985742.post-76463661005145594612012-02-11T01:37:10.279-08:002012-02-11T01:37:10.279-08:00മരണം എന്നൊരു മഹാ സംഭവം ഒരു ഫോട്ടോയില്‍ ഒതുക്കിക്കള...മരണം എന്നൊരു മഹാ സംഭവം ഒരു ഫോട്ടോയില്‍ ഒതുക്കിക്കളയല്ലേ......sheethal pkhttps://www.blogger.com/profile/04715775420238764632noreply@blogger.comtag:blogger.com,1999:blog-593394998209985742.post-82845644882478925442012-02-08T05:02:16.086-08:002012-02-08T05:02:16.086-08:00anikku marichavarude photo kanumbol dukhamaanu var...anikku marichavarude photo kanumbol dukhamaanu varika.

....ente ethuvare marikkaatha photo kanudu polum chilapol sankadam varum.. jeevikkaan ariyaathavanaanallo ee photoyil kidakkunnathu ennorth...

enthaayaalum kollam.മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-593394998209985742.post-57290086165855541142012-02-04T02:25:42.860-08:002012-02-04T02:25:42.860-08:00വ്യത്യസ്തതയുണ്ട്.....ആശംസകള്‍...വ്യത്യസ്തതയുണ്ട്.....ആശംസകള്‍...Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-593394998209985742.post-44382169101371904092012-02-03T23:50:26.956-08:002012-02-03T23:50:26.956-08:00:))
നല്ല ആശയം:))
നല്ല ആശയംAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-593394998209985742.post-40310624325393276382012-02-03T09:23:04.566-08:002012-02-03T09:23:04.566-08:00കൊള്ളാം, ചിരിയില്ലാത്ത കുടുംബം മരണവീട്ടിലെ ദുഃഖപ്...കൊള്ളാം, ചിരിയില്ലാത്ത കുടുംബം മരണവീട്ടിലെ ദുഃഖപ്രതിമകളുടെ മ്യൂസിയമാണ്. ചിരിയില്ലെങ്കിൽ എല്ലാവരും ഫോട്ടോകളും ചിത്രങ്ങളുമായി മതിലിൽ തൂങ്ങും. നല്ല ആശയമുള്ള ഒരു ‘ഗദ്യകവിത’. ഭാവുകങ്ങൾ.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-593394998209985742.post-73290491337430931982012-02-03T07:21:46.807-08:002012-02-03T07:21:46.807-08:00word verification mattu masheword verification mattu masheപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-593394998209985742.post-396088965549244032012-02-03T07:20:09.927-08:002012-02-03T07:20:09.927-08:00മരണഫോട്ടോകള്‍ ഒരു തരം പുറം മോഡിയാണ് ..നന്നായിട്ടോമരണഫോട്ടോകള് ഒരു തരം പുറം മോഡിയാണ് ..നന്നായിട്ടോപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.com